മോഹൻലാൽ ഓൺലൈൻ യൂണിറ്റും ലാൽ കെയറും സംയ്കുതമായി അബുദാബിയിൽ എംബുരൻ ഫാൻഷോ സംഘടിപിച്ചു.
അബുദാബി: മോഹൻലാൽ ഓൺലൈൻ യൂണിറ്റും ലാൽ കെയറും സംയ്കുതമായി അബുദാബിയിൽ എംബുരൻ ഫാൻഷോ സംഘടിപിച്ചു. അബുദബി വഹ്‌ദ മാൾ സ്റ്റാർ സിനിമയിലാണ് ഫാൻഷോ സംഘടിപ്പിച്ചത്. പ്രമുഖ വാദ്യമേള ബാൻഡ് അസുരയുടെ നേതൃത്വത്തിൽ ഉള്ള മേളം ഫാൻഷോയ്ക്ക് മികവേകി. പ്രസിഡന്റ് അനിഷ്നായർ നേതൃത്വം നൽകിയ ഫാൻഷോയ്ക്ക് അബുദബി എക്സികുട്ടിവ് അംഗങ്ങൾ അയ സൈജു പിള്ള, സജിൻസേവിർ, അജയ്,ഡെൽവിൻ എന്നിവർ പങ്കെടുത്തു.
