എം എം നാസർ സ്മരണിക പ്രകാശനം ഫെബ്രുവരി 11 ശനിയാഴ്ച
അബൂദാബി: അബൂദാബിയിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് നിറഞ്ഞ് നിന്ന വിട പറഞ്ഞ എം എം നാസർ കാഞ്ഞങ്ങാടിന്റെ ഓർമ്മക്കായി അബൂദാബി കാസർകോട് ജില്ലാ കെ എം സി സി പ്രസിദ്ധീകരിച്ച
എംഎം നാസർ സ്മരണിക പുസ്തക പ്രകാശനം ഫെബ്രുവരി 11 ന് ശനിയാഴ്ച്ച രാത്രി 8 മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രധാന ഹാളിൽ വെച്ച് നടക്കും.
അബൂദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.