PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIരക്ഷാപ്രവർത്തനങ്ങൾക്ക് പറക്കും ബൈക്ക്

രക്ഷാപ്രവർത്തനങ്ങൾക്ക് പറക്കും ബൈക്ക്

രക്ഷാപ്രവർത്തനങ്ങൾക്ക് പറക്കും ബൈക്ക്

അ​ബൂ​ദ​ബി: തി​ര​ച്ചി​ല്‍, ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ പ​റ​ന്നു​യ​രാ​നും സാ​ധി​ക്കു​ന്ന ‘ഹോ​വ​ര്‍ ബൈ​ക്ക്’ അ​ധി​കൃ​ത​ര്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്. അ​തീ​വ ബ​ല​വ​ത്താ​യ കാ​ര്‍ബ​ണ്‍ ഫൈ​ബ​റി​ല്‍ നി​ര്‍മി​ച്ചി​ട്ടു​ള്ള ഹോ​വ​ര്‍ ബൈ​ക്ക് ദു​ര്‍ഘ​ട മേ​ഖ​ല​ക​ളി​ലും മ​റ്റും ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​തി​നും തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഫു​ള്‍ ടാ​ങ്ക് ഇ​ന്ധ​ന​ത്തി​ല്‍ മ​ണി​ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ തു​ട​ര്‍ച്ച​യാ​യി 40 മി​നി​റ്റ് പ​റ​ക്കാ​ന്‍ ക​ഴി​യും. 300 കി​ലോ​ഗ്രാ​മാ​ണ് ഭാ​രം. 100 കി​ലോ​ഗ്രാം ഭാ​രം വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ണ്ട്. നാ​ലു വ​ശ​ങ്ങ​ളി​ലെ​യും പ​ങ്ക​ക​ളാ​ണ് ഹോ​വ​ര്‍ ബൈ​ക്കി​നെ  പ​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത്. ക​വാ​സാ​ക്കി​യു​ടെ ഫോ​ര്‍ സ്‌​ട്രോ​ക്ക് പെ​ട്രോ​ള്‍ എ​ന്‍ജി​നാ​ണ് ഇ​തി​നു​ള്ള​ത്. മ​രു​ഭൂ​മി​യി​ലും ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ലി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഇ​ത്​ ഉ​പ​കാ​ര​പ്പെ​ടും. എ​ണ്ണ, വാ​ത​ക ​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും നി​ർ​മാ​ണ രം​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ലും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണി​ത്. 
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment