PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅൽ ഐൻ മലയാളീ  സമാജം -ലുലു റമദാൻ വോളി ഫെസ്റ്റ് 2023 സീസൺ 02 ബ്രൗഷർ പ്രകാശനം ചെയ്തു.

അൽ ഐൻ മലയാളീ  സമാജം -ലുലു റമദാൻ വോളി ഫെസ്റ്റ് 2023 സീസൺ 02 ബ്രൗഷർ പ്രകാശനം ചെയ്തു.

അൽ ഐൻ മലയാളീ  സമാജം -ലുലു റമദാൻ വോളി ഫെസ്റ്റ് 2023 സീസൺ 02 ബ്രൗഷർ പ്രകാശനം ചെയ്തു.

അൽ ഐൻ : മുൻ മന്ത്രിയും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ  എം. എം. മണി സമാജം -ലുലു റമദാൻ ഫെസ്റ്റ് 2023 സീസൺ 02 വിന്റെ ബ്രൗഷർ   ലുലു  അൽ ഐൻ റീജിയണൽ ഡയറക്ടർ  ഷാജി ജമാലുദ്ദീനും അൽ ഐൻ ഐ എസ്  സി  പ്രഡിഡന്റ്  മുബാറക്‌ മുസ്തഫയ്ക്കും നൽകി പ്രകാശനം ചെയ്തു.ഐ എസ് സി  അൽ ഐനിൽ നടന്ന ചടങ്ങിൽ  ഉണ്ണികൃഷ്ണൻ (റീജിയണൽ മാനേജർ , ലുലു ഗ്രൂപ്പ് അൽ ഐൻ ),  ഡോക്ടർ ഷാഹുൽ  ഹമീദ് (ചെയർമാൻ, മലയാളം മിഷൻ അൽ ഐൻ  ചാപ്റ്റർ ),  ഈ . കെ . സലാം  ( ലോക കേരള സഭാംഗം ), മുസ്തഫ മുബാറക് ( പ്രസിഡൻറ് , ISC ),  മണികണ്ഠൻ ( ജന. സെക്രട്ടറി. ISC ),  ഈസ കെ.വി. ( ജോ. സെക്രട്ടറി, ISC ) ശ്രീമതി. റസിയ ഇഫ്ത്തിക്കർ( ചെയർ ലേഡി, ISC ), ടി. വി.എൻ  കുട്ടി  (ചെയർമാൻ, യുണൈറ്റഡ് മൂവ്മെന്റ് ),  ഫക്രുദീൻ അലി അഹമ്മദ് ( പ്രസിഡണ്ട് , സമാജം),  സലിം ബാബു  ( ജനറൽ സെക്രട്ടറി, സമാജം ), ഇഫ്ത്തിക്കർ ( ഖജാൻജി , സമാജം ),  ഉമർ, മംഗലത്ത്  ( ജോ. സെക്രട്ടറി, സമാജം ), സിയാദ് ( വൈസ് . പ്രസിഡണ്ട് , സമാജം ),  ശ്രീജിത്ത് ഗോപാൽ  ( കായികവിഭാഗം സെക്രട്ടറി, സമാജം )  നൗഹാൻ  (അസി. കായികവിഭാഗം സെക്രട്ടറി, സമാജം ),  ശ്രീമതി.  സോഫി ബിബിൻ ( കലാവിഭാഗം സെക്രട്ടറി, സമാജം ), റസ്സൽ മുഹമ്മദ് സാലി  ( മെമ്പർ, മാനേജിങ് കമ്മറ്റി , സമാജം ), ലജീപ് കുന്നുംപുറത്ത് ( മീഡിയ കൺവീനർ, സമാജം ) തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 16, 17, 18 തീയതികളിൽ  രാത്രി 09 :30 ന് അബു ദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ ആണ്  വോളിബാൾ മത്സരം നടക്കുക. ടീം അൽ മദീന , ഓഷ്യൻ എയർ ,പാല സിക്സെസ്, ശ്രീലങ്ക , ഒൺലി ഫ്രഷ്, ലിറ്റിൽ സ്കോളേഴ്സ് തുടങ്ങിയ ടീമുകളാണ് കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment