PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ

അബുദാബിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ

അബുദാബിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ

യു എ ഇ :  ഇൻഡിഗോ എയർലൈൻസ്  അബുദാബിയിൽനിന്ന് ഇന്ത്യയിലെ 2 സെക്ടറുകളിലേക്കു സർവീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ 7 നഗരങ്ങളിലേക്കായി ആഴ്ചയിൽ 49 സർവീസുണ്ടാകും. ഈ മാസം 12ന് ലക്നൗവിലേക്കും ഓഗസ്റ്റ് 11ന് അഹമ്മദാബാദിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്.
നേരിട്ടുള്ള വിമാനത്തേകാൾനിരക്കും അൽപം കുറയും. ദുബായിൽനിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെ 15 സെക്ടറുകളിലേക്കും ഷാർജയിൽനിന്ന് തിരുവനന്തപുരം ഉൾപ്പെടെ നാലു സെക്ടറുകളിലേക്കും സർവീസുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment