PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസമാജത്തിന്റെ സ്നേഹ സമ്മാനം എം. എ. യൂസഫലിക്ക് സമർപ്പിച്ചു.

സമാജത്തിന്റെ സ്നേഹ സമ്മാനം എം. എ. യൂസഫലിക്ക് സമർപ്പിച്ചു.

സമാജത്തിന്റെ സ്നേഹ സമ്മാനം എം. എ. യൂസഫലിക്ക് സമർപ്പിച്ചു.

അബുദാബി:  പ്രവാസജീവിതത്തിന്റെ അൻപതാം  വാർഷികം ആഘോഷിക്കുന്ന സമാജം ചീഫ് പേട്രനും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ  പദ്മശ്രീ ഡോ. എം. എ. യൂസഫലിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സമാജത്തിന്റെ സ്നേഹ സമ്മാനം അബുദാബി മലയാളീ സമാജം  പ്രസിഡന്റ്  റഫീഖ് കയനയിൽ നേരിട്ട് സമർപ്പിച്ചു.സമാജം ഓഡിറ്റർ ടി എം ഫസലുദീൻ സന്നിഹിതനായിരുന്നു.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment