PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേക്ക് ഡിസൈൻ മത്സരം നടത്തി

കേക്ക് ഡിസൈൻ മത്സരം നടത്തി

കേക്ക് ഡിസൈൻ മത്സരം നടത്തി

അബൂദാബി:  അബൂദാബിയിലെ പ്രമുഖ ഹൈപ്പർമാർക്കറ് ഗ്രൂപ്പായ അൽമദീന അബുദാബി ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് ഡിസൈൻ മത്സരം നടത്തി. രജിസ്റ്റർ ചെയ്തവരിൽ നിന്നും തിരഞ്ഞെടുത്തവരെ അണിനിരത്തി കൊണ്ട് നടത്തിയ മത്സരം വൈവിധ്യമാർന്ന ഡിസൈൻ കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത കുക്കറി താരം ജുമാന ഖാദരി, അനു മാജിദ എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ, ഫസീല നൗഷാദ്, തൻവീർ ബാനു, സംഗീത ഇറാണ്ടി. എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.അൽ മദീന അബുദാബി ഡയരക്ടർ ഷഹബാസ് സലാം, അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീഖ് ഹമീദ്, ഓപ്പറേഷൻ മാനേജർ ലക്കി രാമചന്ദ്രൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. മത്സരത്തോട് അനുബന്ധിച്ചു കലാപരിപാടികളും അരങ്ങേറി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment