പെരിന്തൽമണ്ണ സി എച്ച് സെന്റർ അബുദാബി ചാപ്റ്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു.
അബുദാബി : പെരിന്തൽമണ്ണ സി എച്ച് സെൻ്റർ അബുദാബി ചാപ്റ്റർ പ്രവർത്തക സംഗമം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ,പട്ടാമ്പി,ചെർപ് പുളശ്ശേരി
മുനിസിപ്പാലിറ്റികളും,മേലാറ്റൂ ർ,വെട്ടത്തൂർ,താഴേക്കോട്,ആലിപറമ്പ്, പുലാമന്തോൾ,ഏലംകുളം,കൊപ്പം,കുലു ക്കല്ലൂർ,മുതുതല,ഓങ്ങല്ലൂർ, തിരുവേഗപ്പുറ,വല്ലപ്പുഴ,വിളയൂർ, തൃക്കടീരി,നെല്ലായ , തച്ചനാട്ടുകര,അലനല്ലൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പെരിന്തൽമണ്ണ സി എച്ച് സെൻ്റർ അബുദാബി ചാപ്റ്റർ.

അബുദാബി ചാപ്റ്റർ ചെയർമാൻ ബഷീർ നെല്ലിപ്പറമ്പിലിൻ്റ അധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ലാഹ് പറപ്പൂർ സംഗമം ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വക്കെറ്റ് എ കെ മുസ്തഫ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ട്രഷറർ കെ മുഹമ്മദ് ഈസ ഭാവിപദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. വൈസ് പ്രസിഡണ്ട് എം എസ് അലവി, സംസ്ഥാന കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് റഷീദ് പട്ടാമ്പി , മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡണ്ട് അസീസ് കളിയാടൻ, ട്രഷറർ അഷ്‌റഫ് അലി പുതുക്കുടി, രക്ഷാധികാരികളായ റഫീഖ് പൂവ്വത്താണി, ഷൗഖത്ത് കാപ്പുമുഖം എന്നിവർ സംസാരിച്ചു. പാലക്കാട് ജില്ലാ കെ എം സി സി ഭാരവാഹികളായ ഇസ്മായിൽ പട്ടാമ്പി, ഹാരിസ് കണ്ടപ്പാടി, ജാസ്മിർ നാട്ടുകൽ, മുത്തലിബ് അരയാലൻ, പെരിന്തൽമണ്ണ മണ്ഡലം ട്രഷറർ റിയാസ് ആനമങ്ങാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ ഫൈസൽ പെരിന്തൽമണ്ണ സ്വാഗതവും, ട്രഷറർ ഫായിസ് വളപുരം നന്ദിയുമർപ്പിച്ചു.
മുനിസിപ്പാലിറ്റികളും,മേലാറ്റൂ