തെക്കുംബാട് മുസ്ലിം ജമാഅത്ത് അബുദാബി യുഎഇ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബുദാബി: തെക്കുംബാട് മുസ്ലിം ജമാഅത്ത് അബുദാബി, യുഎഇ കമ്മിറ്റിയുടെ 52-)മത് ജനറൽ ബോഡിയോഗത്തിൽ 2024-2025-വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ ടിവി ഇബ്രാഹിം കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഹാഷിർ വാഫി മുഖ്യ പ്രഭാഷണം നടത്തി. സാദിഖ് കെ പി, സമീഹ് പി വി, ആഷിഖ് എൻ കെ, സലാം കെ കെ,ഷബീർ എൻ കെ, ബാഹിസ് ഇ ടി മുഫീദ് ടി വി, റാഷിദ് എസ്.കെ, അബ്ദുൽ ലത്തീഫ് കെ.പി,അയ്യൂബ് എം എൻ പി, അബ്ദുള്ള എം വി, അഹമ്മദ് കെ പി എന്നിവർ സംസാരിച്ചു.2024-2025-വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ഇബ്രാഹിം കുട്ടി ഹാജി ടി.വി(പ്രസിഡണ്ട്),അലി അക്ബർ എസ്, അബ്ദുൽ സലാം കെ കെ, ഇ. ടി മുഹമ്മദ് സുനീർ(വൈസ് പ്രസിഡണ്ടുമാർ), സമീഹ് പി.വി(ജന:സെക്രട്ടറി),സാദിക്ക് കെപി ,ഷബീർ.എൻ കെ ,സാമിർ ഇ ടി, മുഫീദ്. ടിവി(സെക്രട്ടറിമാർ),ട്രഷറർ
നഹാസ് ടി.വി എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ ഫവാസ് ടിപി സ്വാഗതവും നഹാസ് ടി വി നന്ദിയും പറഞ്ഞു.