അബൂദബി: ലോകത്തിലെ സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനത്തിനുള്ളില്‍ ഇടംപിടിച്ച് അബൂദബി. സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് തയാറാക്കിയ സ്മാര്‍ട്ട് സിറ്റി സൂചിക 2024ല്‍ പത്താം സ്ഥാനമാണ് അബൂദബിക്കുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു സ്ഥാനങ്ങള്‍
ദുബൈ: ഈദുൽ ഫിത്ർ ദിനത്തിൽ ദുബൈയിൽ ഏഴിടങ്ങളിൽ റമദാൻ പീരങ്കികൾ മുഴങ്ങും. റമദാനിന്റെ അവസാനവും പെരുന്നാൾ ആഘോഷവും ഉദ്ഘോഷിക്കുന്ന പാരമ്പര്യ രീതിയായ പീരങ്കി മുഴക്കം ദുബൈ പൊലീസിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. പെരുന്നാൾ മാസപ്പിറവി കണ്ടാൽ രണ്ടു തവണയും പെരുന്നാൾ
കുവൈത്ത് സിറ്റി: വരും ദിവസങ്ങൾ രാജ്യത്ത് പൊതുവെ ചൂട് ഏറിയ പകലുകളും തണുപ്പുള്ള രാത്രികളുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനും നേരിയ മഴക്കും സാധ്യതയുണ്ട്. ശനിയാഴ്ച ആരംഭിക്കുന്ന മഴ ഞായറാഴ്ച രാവിലെ വരെ തുടരുമെന്നാണ് സൂചന. ഞായറാഴ്ച രാവിലെയോടെ
ദുബായ് : പെരുന്നാൾ വന്നതോടെ പ്രിയപെട്ടവർക്കുള്ള സാധനങ്ങൾ എത്തിക്കുന്നതിന്റെ തിരക്കിലാണ് ഓരോ പ്രവാസിയും. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അരികിലേക്കു എത്തിയില്ലെങ്കിലും അവർക്കുള്ള സമ്മാനങ്ങൾ വിശ്വസ്തതയോടെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ് ലക്ഷ്യം .അതിന്റെ ഭാഗമായി വലിയ തിരക്കാണ് ജിസിസി യിലെ പ്രമുഖ കാർഗോ കമ്പനി ആയ എബിസി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ തന്നെയെന്നുറപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂർത്തിയായ ശേഷം നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം പാലിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം
സോഷ്യൽ മീഡിയയിൽ വൈറലായി ഇൻസ്റ്റഗ്രാമിലെ പുതിയ ട്രെന്റ്. ദിവസങ്ങൾക്ക് മുമ്പ്, പ്രിയപ്പെട്ട താരം കമന്റ് ചെയ്താൽ മാത്രമേ പഠിക്കുകയുള്ളൂ എന്ന വിഡിയോയുമായി കുട്ടികൾ എത്തിയിരുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയിൽ നിന്നാണ് ട്രെന്റ് ആരംഭിച്ചത്. പിന്നീട് ടൊവിനോയിലും എത്തി.
കൊച്ചി: ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ
ഷാർജ: സ്മാർട്ട് മീറ്ററുകളിലേക്ക് ചുവട് മാറ്റി ദീവ. കഴിഞ്ഞ വർഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള 20,000 മെക്കാനിക്കൽ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അധികൃതർ അറിയിച്ചു. എമിറേറ്റിലുടനീളമുള്ള താമസ,