അബുദാബി: അബുദാബിയുടെ ആകാശത്ത് ഛിന്നഗ്രഹത്തെ കണ്ടെത്തിയതായി ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഇന്നലെ ആകാശത്ത് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. C44UN71 എന്നറിയപ്പെടുന്ന ചെറിയ ഗ്രഹത്തെയാണ് കണ്ടെത്തിയത്. ജ്യോതിശാസ്ത്ര കേന്ദ്രം ഇതിന്റെ ഒരു ചെറിയ ക്ലിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ആകാശത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശമദ്യം കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് ഏഷ്യൻ പൗരന്മാര്‍ ആണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 1,120 കുപ്പികളിൽ ഇറക്കുമതി ചെയ്ത മദ്യം കണ്ടെത്തി. അത്യാധുനിക രീതികൾ
ദില്ലി : ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ശക്തമായതോടെ ഇടപെട്ട് അമേരിക്ക.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ത്യയുമായും പാകിസ്ഥാനുമായും സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ സംസാരിച്ചു. പാക് സൈനികമേധാവി
അജ്മാന്: അജ്മാന് ഫിഷ് മാര്‍ക്കറ്റ് റോഡില്‍ പുതുതായി പണി കഴിപ്പിച്ച അൽ ഖോർ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു.അജ്മാനിലെ ശൈഖ് റാശിദ് ബിൻ സഈദ് സ്ട്രീറ്റിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസമാകും ഈ പദ്ധതി. പാലം ഉദ്ഘാടനം ചെയ്തതായി അജ്മാൻ നഗരസഭ
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ റമളാനിൽ മാർച്ച് 14,15,16 തീയതികളിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം സീസൺ -4 ന്റെ ബ്രോഷർ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹ്‌മദ് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു
ദില്ലി: മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും