അബുദാബി: കണ്ണൂർ കണ്ണപുരം സ്വദേശിയും അബുദാബി യിൽ താമസക്കാരനുമായ ഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു. അമേരിക്കയിലെ കാഡർബ്രോക്ക് യൂണിവേഴ്സിറ്റിയാണ് കഴിഞ്ഞ 33 വർഷക്കാലം കരട്ടെയിൽ ഫായിസ് നൽകിയ സമഗ്ര സംഭാവനക്കു ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
അബുദാബി :ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ
അബുദാബി : അബുദാബി സാംസ്കാരിക വേദിയുടെ 2023-2024 വർഷത്തെ ജനറൽബോഡി യോഗം നവംബർ 8, കഴിഞ്ഞ ദിവസം അബുദാബി മലയാളിസമാജത്തിൽ വച്ച് നടന്നു. യോഗത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി സാബു അഗസ്റ്റിൻ, വർക്കിംഗ് പ്രസിഡന്റായി റോയ്സ് ജോർജ്, ജനറൽ
കൽപറ്റ/തൃശൂർ: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ പോളിങ് സമയം അവസാനിച്ചു. വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് ചിലയിടങ്ങളിൽ പോളിങ് തുടർന്നത്. ചേലക്കരയിൽ വൈകീട്ട് 6.54 വരെ 72.54 ശതമാനം പോളിങ് പൂർത്തിയായി. വയനാട്ടിൽ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പോളിങ് ശതമാനം 64.84
കണ്ണൂർ: താൻ നവീന്റെ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യത്തിലിറങ്ങിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ