PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "Football"

Football Tag

Archive

അബൂദബി: ഖത്തർ ലോകകപ്പിനൊരുങ്ങാൻ അർജന്‍റീനൻ നായകൻ ലയണൽ മെസ്സി അബൂദബിയിലെത്തി. ഫ്രഞ്ച്​ ലീഗിലെ പി.എസ്​.ജി-ഓക്സിയോൺ മത്സരത്തിന്​ ശേഷമാണ്​ മെസ്സി അബൂദബിയിൽ എത്തിയത്​. മെസ്സിക്ക്​ പുറമെ ഡി പോൾ, മൊളിന, ജുവാൻ ഫോയ്ത്​, ജൂലിയൻ അൽവാരസ്​, ജിറോണിമോ റുള്ളി എന്നിവരും എത്തിയിട്ടുണ്ട്​.

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന പെനാൽറ്റി ഷുട്ടൗട്ട് -സീസൺ 2 മത്സരം  , നവംബർമാസം 13 ആം തിയതി വൈകിട്ട് 4 മണിമുതൽ  മുസ്സഫ ഷാബിയ  -9 ലുള്ള അൽ ദഫ്റ സ്കുളിൽ വെച്ച് നടക്കും. നൂറിലധികം ടീമുകൾ