PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "uae dubai global today"

uae dubai global today Tag

Archive

ദുബായ്: ദുബായിലെ സംരംഭകരെ ആഗോള വിപണിയിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ദുബായ് ഗ്ലോബൽ പദ്ധതിക്ക് തുടക്കമായി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.