PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIതിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന അനോരയ്ക്ക് പുതിയ നേതൃത്വം.

തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന അനോരയ്ക്ക് പുതിയ നേതൃത്വം.

തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന അനോരയ്ക്ക് പുതിയ നേതൃത്വം.

അബുദാബി : തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ (അനോര) യ്ക്ക് പുതിയ നേതൃത്വം.  അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന അനോരയുടെ പതിനൊന്നാമത് പൊതുയോഗത്തിലാണ് 2025 – 2026 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്. പ്രസിഡണ്ടായി  ജയപ്രകാശ്, ജനറൽ സെക്രട്ടറിയായി താജുദ്ദീൻ എസ് കെ, ട്രഷറര്‍ ആൻസൻ ഫ്രാൻസിസ്, വൈസ് പ്രസിഡന്റ്സ് റോബിൻസൻ & നാസർ വിളഭാഗം, സെക്രട്ടറീസ്  സന്തോഷ്‌ & മനോജ്‌, ജോയിന്റ് ട്രഷറർ  ഷൈജു എന്നിങ്ങനെയാണ് തെരെഞ്ഞെടുത്തത്.  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബി യേശുശീലൻ, ഫാക്സൻ, എ എം ബഷീർ, ജോൺ പി വർഗീസ്, തോമസ് അബ്രഹാം, ജയചന്ദ്രൻ നായർ, ഷുഹൈബ് പള്ളിക്കൽ, ഷാനവാസ്‌ അബ്ദുൽലത്തീഫ്, ഷാനവാസ്‌ സൈനുദ്ദീൻ, റഖിൻ സോമൻ, അമീർ കല്ലമ്പലം, മുഹമ്മദ് നിസാർ, ബിമൽ കുമാർ, അഡ്വ: സാബു രത്‌നാകരൻ എന്നിവരേയും ഓഡിറ്ററായി നസീറുദ്ദീനെയും തെരഞ്ഞെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment