അബുദാബി മലയാളി നഴ്സസ് കമ്മ്യൂണിറ്റി ഒരുക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാംപെയ്ൻ ഞായറാഴ്ച
അബുദാബി: അബുദാബി മലയാളി നഴ്സസ് കമ്മ്യൂണിറ്റി ഇന്റർനാഷണൽ നഴ്സസ് ഡേ യുടെ ഭാഗമായി മെയ് 11 ഞായറാഴ്ച ബ്ലഡ് ഡൊണേഷൻ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു. വൈകുന്നേരം 4 മണി മുതൽ 9 മണി വരെ അബുദാബി അൽ വഹ്ദ മാളിന് മുന്നിൽ ആണ് ക്യാപയിൻ ഒരുക്കുന്നത്. ബ്ലഡ് ഡോണേഴ്സ് ഫോർ യു എന്ന കൂട്ടായ്മയുമായി സംയുക്തമായിട്ടാണ് ക്യാപയിൻ ഒരുക്കുന്നത്. എല്ലാവരും ക്യാമ്പയിനിന്റെ ഭാഗമാക്കണം എന്നും , കൂടുതൽ വിവരങ്ങൾക്കായി 055 875 5659 എന്ന നമ്പറിൽ ബന്ധപ്പെടാം എന്നും ഭാരവാഹികൾ അറിയിച്ചു.
ഈ ലിങ്ക് വഴി registration ചെയ്യാം:
https://forms.gle/P81qVFMgEVcn4Yiy6