PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകേരളത്തിൽ ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.

കേരളത്തിൽ ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.

കേരളത്തിൽ ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശനിയാഴ്ച 488 പേർക്ക് കോവിഡ്19  സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.143 പേർ രോഗമുക്തി നേടി. അതോടൊപ്പം ഇന്ന് രണ്ട് പേർ മരിച്ചു.തിരുവനന്തപ‌ുരത്ത് 66 വയസ്സുള്ള സെയ്ഫുദീൻ, എറണാകുളത്ത് 79 വയസ്സുള്ള പി.കെ. ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഈ രണ്ടുപേരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം പിടിപെട്ടത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment