PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകരിപ്പൂർ വിമാനാപകടം:ഹെല്പ് ലൈൻ ആരംഭിച്ചു,18 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കരിപ്പൂർ വിമാനാപകടം:ഹെല്പ് ലൈൻ ആരംഭിച്ചു,18 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കരിപ്പൂർ വിമാനാപകടം:ഹെല്പ് ലൈൻ ആരംഭിച്ചു,18 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കോഴിക്കോട്: രക്ഷാ ദൗത്യം പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതുവരെ 18 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 13 ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹെല്പ് ലൈൻ നമ്പറുകൾ:
056 546 3903, 0543090572, 0543090572, 0543090575
ഷാർജയിലെ ഹെല്പ് ലൈൻ നമ്പർ: 00971 6 5970303.
കേരളത്തിലെ ഹെല്പ് ലൈൻ നമ്പറുകൾ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ (IX 1344) വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായുള്ള ഹെൽപ്പ് ലൈൻ നമ്പർ. +91 495 – 2376901 , വിമാനത്താവളത്തിലെ കണ്ട്രോൾ റൂം നമ്പർ : +91 483- 2719493

ആശുപത്രിയിൽ ഉള്ളവരെ ബന്ധപ്പെടാൻ ഉള്ള നമ്പറുകൾ

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ളവരുമായി ബന്ധപ്പെടാൻ ഉള്ള നമ്പറുകൾ:

  • കോഴിക്കോട് മെഡിക്കൽ കോളേജ് – 8547616121
  • ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ – 9388955466, 8547754909
  • മിംസ് ഹോസ്പിറ്റൽ – 9447636145, 9846338846
  • മൈത്ര ഹോസ്പിറ്റൽ – 9446344326, 9496042881
  • ബീച്ച് ഹോസ്പിറ്റൽ – 9846042881, 8547616019

എയർ ഇന്ത്യ ദുബായ് ഹെല്പ് ലൈൻ

കരിപ്പൂർ വിമാനാപകടം: എയർ ഇന്ത്യ ദുബായ് ഹെല്പ് ലൈൻ ആരംഭിച്ചു – +97142079444

 

വിദേശകാര്യ മന്ത്രാലയം ഹെല്പ് ലൈൻ

ഇന്ത്യൻ വിദേശ കാര്യമന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ:

  • 1800 118 797
  • +91 11 23012113
  • +91 11 23014104
  • +91 11 23017905
  • Fax: +91 11 23018158
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment