PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകെട്ടിടത്തിൽ തീപിടുത്തം;അബുദാബി സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി.

കെട്ടിടത്തിൽ തീപിടുത്തം;അബുദാബി സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി.

കെട്ടിടത്തിൽ തീപിടുത്തം;അബുദാബി സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി.

അബുദാബി :അബുദാബിയിലെ അൽ മാമൂറ പ്രദേശത്തെ 12 നിലകളുള്ള അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ ഇന്ന് ഉണ്ടായ തീപിടുത്തം അബുദാബി സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി .കെട്ടിടത്തിൽ തീ പടർന്നത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകളും എമർജൻസി ഡയറക്ടറേറ്റും അബുദാബി പോലീസിന്റെ പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റും സംഭവ സ്ഥലത്തെത്തി, കെട്ടിടത്തിന്റെ ഏഴാം നിലയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീ കെടുത്താനുളള ശ്രമങ്ങൾ തുടങ്ങി.
സിവിൽ ഡിഫൻസ് തൊട്ടടുത്തുള്ള കെട്ടിടങ്ങളിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ബാക്കി തുടർ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment