PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ ഇന്ന് 1,110 പേർക്ക് കൂടി COVID-19. മൂന്ന്  മരണവും രേഖപ്പെടുത്തി.

യുഎഇയിൽ ഇന്ന് 1,110 പേർക്ക് കൂടി COVID-19. മൂന്ന്  മരണവും രേഖപ്പെടുത്തി.

യുഎഇയിൽ ഇന്ന് 1,110 പേർക്ക് കൂടി COVID-19. മൂന്ന്  മരണവും രേഖപ്പെടുത്തി.

യുഎഇ: യുഎഇയിൽ ഇന്ന് 1,110 പേർക്ക് കൂടി COVID-19 റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ന് 1,086 പേർക്ക് കൂടി രോഗമുക്തി നേടി,3 മരണവും രേഖപ്പെടുത്തി. കോവിഡ് ബാധിച്ചു യു.എ.ഇ യിൽ ഇതുവരെ 416 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.യുഎഇ യിൽ നിലവിൽ 10,047 ആക്റ്റീവ് കോവിഡ് കേസുകൾ ആണ് ഉള്ളത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment