PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച 1,252 പേർക്ക് അബുദാബിയിൽ പിഴ ചുമത്തി.

കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച 1,252 പേർക്ക് അബുദാബിയിൽ പിഴ ചുമത്തി.

കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച 1,252 പേർക്ക് അബുദാബിയിൽ പിഴ ചുമത്തി.

അബുദാബി : കൊറോണ വൈറസ് കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച 1,252 പേർക്ക് അബുദാബിയിൽ പിഴ ചുമത്തി. പരിധിക്കപ്പുറം ആളുകൾ ഒത്തുകൂടൽ, പാർട്ടികൾ, സ്വകാര്യ, പൊതു സ്ഥലങ്ങളിലെ യോഗങ്ങൾ, ആഘോഷങ്ങളിൽ ശാരീരിക അകലം പാലിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനത്തിനാണ് പിഴ ചുമത്തിയത്. കല്യാണം അല്ലെങ്കിൽ പാർട്ടി പോലുള്ള സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് 10,000 ദിർഹമും  പങ്കെടുക്കുന്നവർക്ക് 5,000 ദിർഹമും പിഴ ലഭിക്കുമെന്ന് അബുദാബി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനും മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതിനും ലംഘനങ്ങൾ പരിശോധിക്കുന്നതിനും 2020 ലെ 38-ാം നിയമ പ്രകാരമാണ് നിയമലംഘകർക്ക് പിഴ ചുമത്തിയതെന്ന് പോലീസ് പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment