PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി സമാജത്തിൽ സൗജന്യ പി.സി.ആർ. പരിശോധന ക്യാമ്പ്  സെപ്റ്റംബർ 3 വെള്ളിയാഴ്ച

അബുദാബി മലയാളി സമാജത്തിൽ സൗജന്യ പി.സി.ആർ. പരിശോധന ക്യാമ്പ്  സെപ്റ്റംബർ 3 വെള്ളിയാഴ്ച

അബുദാബി മലയാളി സമാജത്തിൽ സൗജന്യ പി.സി.ആർ. പരിശോധന ക്യാമ്പ്  സെപ്റ്റംബർ 3 വെള്ളിയാഴ്ച

അബുദാബി: അബുദാബി മലയാളി സമാജത്തിൽ സൗജന്യ പി.സി.ആർ. പരിശോധന ക്യാമ്പ്  സെപ്റ്റംബർ 3 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു. അബുദാബി മലയാളി സമാജം  ADSCC യുമായി സഹകരിച്ചു കൊണ്ടാണ്  സൗജന്യ കോവിഡ്  പി.സി. ആർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക്  3  മണി മുതൽ  രാത്രി 9  മണിവരെ  അബുദാബി മലയാളി സമാജത്തിൽ  സംഘടിപ്പിക്കുന്ന ക്യാമ്പിൽ  സമാജം അംഗങ്ങൾക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും ഈ സേവനം   ഉപയോഗിക്കാവുന്നതാണ് . പി. സി ആർ പരിശോധനയ്ക്ക് എത്തുന്നവർ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി കരുതേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment