PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഐ സി എ അനുമതി ലഭിക്കാതെ ഇരുന്നവർക്കു ഇന്ന് മുതൽ അനുമതി ലഭിച്ചു തുടങ്ങിയതായി ട്രാവൽ ഏജൻസി വൃത്തങ്ങൾ.

ഐ സി എ അനുമതി ലഭിക്കാതെ ഇരുന്നവർക്കു ഇന്ന് മുതൽ അനുമതി ലഭിച്ചു തുടങ്ങിയതായി ട്രാവൽ ഏജൻസി വൃത്തങ്ങൾ.

ഐ സി എ അനുമതി ലഭിക്കാതെ ഇരുന്നവർക്കു ഇന്ന് മുതൽ അനുമതി ലഭിച്ചു തുടങ്ങിയതായി ട്രാവൽ ഏജൻസി വൃത്തങ്ങൾ.

യുഎഇ : ദീർഘനാളായി ഐ സി എ അനുമതി ലഭിക്കാതെ ഇരുന്നവർക്കു ഇന്ന് മുതൽ അനുമതി ലഭിച്ചു തുടങ്ങിയതായി ട്രാവൽ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഏറെ നാളായി ഐ സി എ അനുമതിക്കായി ശ്രമിക്കുമ്പോൾ റെഡ് കാണിച്ചിരുന്ന സ്റ്റാറ്റസ് ഇപ്പോൾ ഗ്രീൻ ആയി കാണിക്കുന്നതായാണ് മനസ്സിലാക്കുന്നത്. കോവിഡ് രോഗവ്യാപനം ഏറ്റവും കുറഞ്ഞ നിലയിലേക്ക് വന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവിന്റെ ഭാഗമായാകും ഐ സി എ അനുമതി ലഭിച്ചു തുടങ്ങിയിരിക്കുന്നത് എന്നാണ് അനുമാനിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment