PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEബലീ പെരുന്നാൾ ജൂലൈ ഒൻപതിന്

ബലീ പെരുന്നാൾ ജൂലൈ ഒൻപതിന്

ബലീ പെരുന്നാൾ ജൂലൈ ഒൻപതിന്

യുഎഇ: ബലീ പെരുന്നാൾ ജൂലൈ ഒൻപതിന് ആകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ജൂലൈ 8 അറാഫത് ദിനമാകുമെന്നും സൊസൈറ്റി അറിയിച്ചു. നാല് ദിവസത്തെ അവധിയാകും യു എ ഇ യിൽ ലഭിക്കുക . ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടൽ അനുസരിച്ച് ജൂലൈ 8 മുതൽ 11 വരെ അവധി ലഭിക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment