PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEബലിപെരുന്നാൾ ദിനത്തിലെ പ്രത്യേക നമസ്കാരസമയങ്ങൾ പ്രഖ്യാപിച്ചു

ബലിപെരുന്നാൾ ദിനത്തിലെ പ്രത്യേക നമസ്കാരസമയങ്ങൾ പ്രഖ്യാപിച്ചു

ബലിപെരുന്നാൾ ദിനത്തിലെ പ്രത്യേക നമസ്കാരസമയങ്ങൾ പ്രഖ്യാപിച്ചു

യുഎഇ: യുഎഇയിൽ ബലിപെരുന്നാൾ ദിനത്തിലെ പ്രത്യേക നമസ്കാരസമയങ്ങൾ പ്രഖ്യാപിച്ചു. അബുദാബി സിറ്റിയിൽ രാവിലെ 5.57 നും, അൽഐൻ രാവിലെ 5.51, മദീനത്ത് സായിദ് രാവിലെ 6.02 ,ദുബായ് രാവിലെ 5.53 , ഷാർജ രാവിലെ 5.52 അജ്മാൻ രാവിലെ 5.52 എന്നിങ്ങനെയാണ് സമയക്രമങ്ങൾ. യുഎഇയിലുടനീളമുള്ള വിശ്വാസികൾ ജൂലൈ 9 ന് പള്ളികളിലും മുസല്ലകളിലും ആരാധനാലയങ്ങളിലും നമസ്കാരങ്ങൾ നടത്തും. നമസ്‍കാരത്തിന്റെയും പ്രസംഗത്തിന്റെയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തും. വിശ്വാസികൾ മാസ്‌ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും സ്വന്തം നമസ്കാര പായ കൊണ്ടുവരുകയും വേണം. പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവും ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment