PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി – അൽ മക്ത പാലത്തിൽ റോഡ് ഭാഗികമായി അടച്ചിടും

അബുദാബി – അൽ മക്ത പാലത്തിൽ റോഡ് ഭാഗികമായി അടച്ചിടും

അബുദാബി – അൽ മക്ത പാലത്തിൽ റോഡ് ഭാഗികമായി അടച്ചിടും

അബുദാബി:  അബുദാബി – അൽ മക്ത പാലത്തിൽ റോഡ് ഇന്ന് മുതൽ 16 വരെ ഭാഗികമായി അടച്ചിടും. ശനിയാഴ്ച പുലർച്ചെ 5.30 വരെ അൽ മക്ത പാലത്തിലെ ഇരു ദിശകളിലുമുള്ള ഇടതുവശത്തെ പാതകൾ അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. റോഡ് ഭാഗികമായി അടയ്ക്കുന്ന കാലയളവിൽ ശ്രദ്ധാപൂർവം വാഹനമോടിക്കാനും ആവശ്യമെങ്കിൽ ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കാനും അധികൃതർ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment