അബുദാബി ഡെല്‍മയില്‍നിന്നും ജബല്‍ദാനയിലേക്ക് സൗജന്യ കപ്പൽ യാത്ര
അബുദാബി: ഡെല്‍മ റേസ് ഫെസ്റ്റിവെലിന്റെ ഭാഗമായി അബുദാബി ഡെല്‍മയില്‍നിന്നും ജബല്‍ദാനയിലേക്ക് സൗജന്യ കപ്പൽ യാത്ര അനുവദിച്ചതായി അധികൃതര്‍ വ്യക്തമാക്കി.അബുദാബി മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബും സാംസ്‌കാരിക പൈതൃക വിഭാഗവും ചേര്‍ന്നാ് സംഘടിപ്പിക്കുന്ന ബോട്ട് റേസ് ഫെസ്റ്റിവെല്‍ ഈ മാസം 28 മുതല്‍ മെയ് 15വരെയാണ് നടക്കുന്നത്. മുവ്വായിരത്തിലേറെ പേരാണ് റേസില്‍ പങ്കാളികളാകുന്നത്.