PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി വയനാട് പ്രവാസി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പ്  പ്രിവിലേജ് കാർഡ്  വിതരണം ചെയ്തു.

അബുദാബി വയനാട് പ്രവാസി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പ്  പ്രിവിലേജ് കാർഡ്  വിതരണം ചെയ്തു.

അബുദാബി വയനാട് പ്രവാസി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പ്  പ്രിവിലേജ് കാർഡ്  വിതരണം ചെയ്തു.

അബുദാബി : അബുദാബി വയനാട് പ്രവാസി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പ്  പ്രിവിലേജ് കാർഡ്  വിതരണം ചെയ്തു.അഹല്യ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജർ  സൂരജ് പ്രഭാകറിൽ നിന്ന് അസോസിയേഷന് വേണ്ടി  സോഷ്യൽ മീഡിയ ഇൻഫ്ളുവന്സേർസ്  ആയ  ഷാൻ മുഹമ്മദ്, ഷിബിലി  എന്നിവർ ഏറ്റുവാങ്ങി. അസോസിയേഷൻ ചെയർമാൻ നവാസ് മാനന്തവാടി അധ്യക്ഷനായ ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളോടൊപ്പം കൺവീനർ റംസീന ഹർഷൽ, വൈസ് ചെയർമാൻ ജഗൻ ജയിംസ്, ജോയിൻ കൺവീനർ പ്രതീഷ് പോൾ, അഡ്വയ്സറി ബോർഡ് അംഗം ഫെബിൻ. അഹല്യ ഗ്രൂപ്പ് ബിസിനസ് ഡവലപ്മെന്റ്മെന്റ് മാനേജർ  ഹരിപ്രസാദ്, സീനിയർ റിലേഷൻ ഓഫീസർ  സത്യൻ, അസിസ്റ്റന്റ് മാനേജർ  ബിൻജിത് എന്നിവർ സംബന്ധിച്ചു. ഹർഷൽ , ഷീബ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment