PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഓഫ് റോഡേഴ്സ് ആൻഡ് ബൈക്ക് റൈഡേഴ്‌സ് ക്ലബ്  റൈഡ് ഒരുക്കി

അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഓഫ് റോഡേഴ്സ് ആൻഡ് ബൈക്ക് റൈഡേഴ്‌സ് ക്ലബ്  റൈഡ് ഒരുക്കി

അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഓഫ് റോഡേഴ്സ് ആൻഡ് ബൈക്ക് റൈഡേഴ്‌സ് ക്ലബ്  റൈഡ് ഒരുക്കി

അബുദാബി: അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഓഫ് റോഡേഴ്സ് ആൻഡ് ബൈക്ക് റൈഡേഴ്‌സ് ക്ലബ്  റൈഡ് ഒരുക്കി. സ്പോർട്സ് വിഭാഗം ഒരുക്കിയ റെയ്‌ഡിൽ നൂറോളം റൈഡർമാരാണ് പങ്കെടുത്തത്. പ്രമുഖ റൈഡേഴ്‌സായ അഖിൽ അറേബ്യയൻ എക്സ്പ്ലോറർ, ഹൈദർ, ശ്രീകാന്ത് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

 എസ് സി പ്രസിഡന്റ് ജോൺ പി. വർഗീസ്, സ്പോർട്സ് സെക്രട്ടറി അനീഷ് ജോൺ, അസിസ്റ്റന്റ്  ജനറൽ സെക്രട്ടറി  മനോജ് ,അഖിൽ  എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അബുദാബി യാസ് ഐലന്റിലേക്കാണ് റൈസ് സംഘടിപ്പിച്ചത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment