PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി : അബുദാബി കേരള സോഷ്യൽ സെന്റർ വളണ്ടിയർ വിഭാഗം  അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട്  രക്ത  ദാന ക്യാമ്പ്  സംഘടിപ്പിച്ചു.  നൂറോളം പേർ ഈ സേവന പ്രവർത്തനത്തിൽ പങ്കാളികളായി. കേരള സോഷ്യൽ സെന്റർ  പ്രസിഡന്റ്  എ. കെ ബീരാൻകുട്ടി രക്തം ദാനം ചെയ്തുകൊണ്ട്  ഉദ്‌ഘാടനം  ചെയ്തു. വളണ്ടിയർ ക്യാപ്റ്റൻ അരുൺകൃഷ്ണൻ , അസിസ്റ്റന്റ് വളണ്ടിയർ ക്യാപ്റ്റൻ  ഷാഫി വട്ടേക്കാട് , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ പ്രവർത്തകർ  തുടങ്ങിയവർ നേതൃത്വം നൽകി.   സേഹയുടെ പ്രശസ്തി പത്രം   എ.കെ ബീരാൻകുട്ടി അധികൃതരിൽ നിന്നും ഏറ്റുവാങ്ങി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment