PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനാദാപുരം ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ ഇഫ്താർ മീറ്റ് അബുദാബിയിൽ ഒരുക്കി

നാദാപുരം ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ ഇഫ്താർ മീറ്റ് അബുദാബിയിൽ ഒരുക്കി

നാദാപുരം ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ ഇഫ്താർ മീറ്റ് അബുദാബിയിൽ ഒരുക്കി

അബുദാബി: നാദാപുരം കക്കംവെള്ളിയിലെ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ ജി സി സി  കമ്മിറ്റി അബുദാബിയിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നൂറ് കണക്കിന് പ്രദേശവാസികൾ പങ്കെടുത്തു.കഴിഞ്ഞ രണ്ട് വർഷ കാലയളവിൽ നിരവധി പ്രവർത്തങ്ങളാണ് കമ്മിറ്റി നാട്ടിൽ നടത്തിയത്.കണ്ണോത്ത്‌ മഹമൂദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റഫീഖ് തങ്ങൾ,റാഷിദ്‌ കുനിയിൽ, മണ്ണാംകണ്ടി അയ്യൂബ്, റഫീഖ് കെ,,അബ്ദുള്ള ഹാജി നടുവിലെടുത്തിൽ നൗഫൽ എം സംസാരിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment