PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മാർത്തോമാ യുവജനസഖ്യം ജേതാക്കൾ

അബുദാബി മാർത്തോമാ യുവജനസഖ്യം ജേതാക്കൾ

അബുദാബി മാർത്തോമാ യുവജനസഖ്യം ജേതാക്കൾ

അബുദാബി:  മാർത്തോമാ യുവജനസഖ്യം യു എ ഇ സെന്ററിന്റെ  ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റിൽ അബുദാബി മാർത്തോമ യുവജനസഖ്യം ജേതാക്കളായി. ഷാർജ സ്കൈലൈൻ വിക്ടോറിയ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ട മത്സരങ്ങളിൽ അബുദാബി , അലൈൻ , ദുബായ് , ഫുജൈറ റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ള യുവജനസഖ്യം ശാഖകൾ പങ്കെടുത്തു.  ദുബായ് ട്രിനിറ്റി മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.  പ്രസിഡൻറ്റ് റവ. ലിനു ജോർജ് , റവ. ബിജി എം രാജു, റവ. രഞ്ജിത്ത് ഉമ്മൻ, റവ.ജിജോ വർഗീസ്സ, മാർത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന സെക്രട്ടറി  റവ. സജു ബി ജോൺ,  യുഎഇ സെൻറർ മാർത്തോമാ യുവജനസഖ്യം വൈസ് പ്രസിഡൻറ് ബിജോയ് പി സാം, സെക്രട്ടറി ആരോൺ അജീഷ് കുര്യൻ, ട്രഷറർ  ജസ്റ്റിൻ കെ ജോസഫ് ,കൺവീനർ റോബിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment