അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി വിജയാഘോഷം സംഘടിപ്പിച്ചു.
അബുദാബി: യു.ഡി.ഫ് സ്ഥാനർത്ഥികളുടെ തിളക്കമാർന്ന വിജയം ആഘോഷിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി. ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മധുരം നൽകിയും കേക്ക് മുറിച്ചും നടത്തിയ ആഘോഷ പരിപാടിയിൽ നേഷ്നൽ നേതാക്കളും സ്റ്റേറ്റ് നേതാക്കളും ജില്ലാ , മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.