മണ്ണാര്‍ക്കാട് സോക്കറിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
അബൂദാബി : മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കെഎംസിസി ഒക്ടോബര്‍ 26ന് രാത്രി 8 മുതല്‍ പുലര്‍ച്ചെ വരെ അബുദാബി യൂണിവേഴ്‌സിറ്റ് ഫാല്‍ക്കണ്‍ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സെവന്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ‘മണ്ണാര്‍ക്കാട് സോക്കര്‍ സീസണ്‍ 2’ വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.മുസഫ അല്‍ ഫുര്‍ഖാന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ കിഴക്കേതില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അന്‍വര്‍ ചുള്ളിമുണ്ട മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍,ട്രഷറര്‍ ഉനൈസ് കുമരനല്ലൂര്‍,ജില്ലാ ഭാരവാഹികളായ ജാഫര്‍ നാലകത്ത്,നൗഫല്‍ മണലടി, കരീം കീടത്ത് പ്രസംഗിച്ചു. മുഖ്യരക്ഷാധികാരി: അന്‍വര്‍ ചുള്ളിമുണ്ട. രക്ഷാധികാരികള്‍: റഷീദ് പട്ടാമ്പി,ശിഹാബ് കരിമ്പനോട്ടില്‍ കോങ്ങാട്,ഇസ്മായില്‍ കണ്ടമ്പാടി,ശംസുദ്ദീന്‍ കോലോത്തൊടി,അഹമ്മദ്കുട്ടി തൃത്താല,ജാഫര്‍ കുറ്റിക്കോട് ഷൊര്‍ണ്ണൂര്‍,സ്വാലിഹ് വാഫി ഒറ്റപ്പാലം,അബ്ദുല്ല പാലക്കാട്.ചെയര്‍മാന്‍: ഹുസൈന്‍ കിഴക്കേതില്‍. ജനറല്‍ കണ്‍വീനര്‍: സുഹൈല്‍ മാളിക്കുന്ന്,ട്രഷറര്‍: ജാബിര്‍ ആമ്പാടത്ത്. ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാന്‍: നൗഫല്‍ തോണിക്കര,ജനറല്‍ കണ്‍വീനര്‍: അനസ് മോന്‍പോത്തന്‍,മീഡിയ,അഡ്വെര്ടൈ