തിരുവനന്തപുരം: കോട്ടയം മണിപ്പുഴയിൽ പുതിയ ലുലു മാൾ തുറന്നു. 350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയതേത്. മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിനിടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തുടർന്ന് ശക്തി പ്രാപിച്ചു 48 മണിക്കൂറിൽ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
അബുദാബി: കണ്ണൂർ കണ്ണപുരം സ്വദേശിയും അബുദാബി യിൽ താമസക്കാരനുമായ ഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു. അമേരിക്കയിലെ കാഡർബ്രോക്ക് യൂണിവേഴ്സിറ്റിയാണ് കഴിഞ്ഞ 33 വർഷക്കാലം കരട്ടെയിൽ ഫായിസ് നൽകിയ സമഗ്ര സംഭാവനക്കു ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
അബുദാബി : അബുദാബി സാംസ്കാരിക വേദിയുടെ 2023-2024 വർഷത്തെ ജനറൽബോഡി യോഗം നവംബർ 8, കഴിഞ്ഞ ദിവസം അബുദാബി മലയാളിസമാജത്തിൽ വച്ച് നടന്നു. യോഗത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി സാബു അഗസ്റ്റിൻ, വർക്കിംഗ് പ്രസിഡന്റായി റോയ്‌സ് ജോർജ്, ജനറൽ
കൽപറ്റ/തൃശൂർ: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ പോളിങ് സമയം അവസാനിച്ചു. വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് ചിലയിടങ്ങളിൽ പോളിങ് തുടർന്നത്. ചേലക്കരയിൽ വൈകീട്ട് 6.54 വരെ 72.54 ശതമാനം പോളിങ് പൂർത്തിയായി. വയനാട്ടിൽ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പോളിങ് ശതമാനം 64.84