PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomePosts Tagged "DUBAI ADD BOARD TOYOTA"

DUBAI ADD BOARD TOYOTA Tag

Archive

ദുബായ് :ചരിത്രം പേറുന്നൊരു പരസ്യ ബോർഡ് ജനങ്ങളുടെ ആവശ്യം മൂലം തിരികെ സ്ഥാപിച്ച അപൂർവ്വ ചടങ്ങിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. നാല് പതിറ്റാണ്ടോളം അഭിമാനകരമായ  അടയാളമായി നിലകൊണ്ട പരസ്യ ബോർഡാണ് , വികാര നിർഭരമായ ചടങ്ങിലൂടെ വീണ്ടും സ്ഥാപിച്ചിരിക്കുന്നത്.