PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ ഇന്ത്യൻ അസോസിയേഷൻ സമിതി തിരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹിം നയിച്ച വിശാല ജനകീയ മുന്നണി വിജയം നേടി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ സമിതി തിരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹിം നയിച്ച വിശാല ജനകീയ മുന്നണി വിജയം നേടി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ സമിതി തിരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹിം നയിച്ച വിശാല ജനകീയ മുന്നണി വിജയം നേടി.

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ സമിതി തിരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹിം നയിച്ച വിശാല ജനകീയ മുന്നണി വിജയം നേടി. റഹിം പാനലിലെ മൂന്നു മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഒഴികെ എല്ലാവരും വോട്ടെടുപ്പിൽ വിജയിച്ചു. മാത്യു ജോൺ (വൈസ്. പ്രസിഡൻറ്), നസീർ ടി.വി (ജ. സെക്രട്ടറി), ടി.കെ. ശ്രീനാഥൻ (ട്രഷറർ),  ബാബു വർഗീസ് (.ജോ. ട്രഷറർ) , മനോജ് ടി. വർഗീസ് (ജോ. ജനറൽ സെക്രട്ടറി )  മുരളിധരൻ വി.കെ.പി ( ഓഡിറ്റർ ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. 2552 അംഗങ്ങളിൽ 1330 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.  ഇൻകാസ് നേതൃത്വം നൽകിയ വിശാല ജനകീയ മുന്നണി, മാസ് നേതൃത്വം നൽകിയ വിശാല വികസന മുന്നണി, ജനപക്ഷമുന്നണി എന്നീ മൂന്നു പാനലുകളാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment