PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDelhiരാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി എം എ യൂസഫലി കൂടിക്കാഴ്ച്ച നടത്തി

രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി എം എ യൂസഫലി കൂടിക്കാഴ്ച്ച നടത്തി

രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി എം എ യൂസഫലി കൂടിക്കാഴ്ച്ച നടത്തി

ന്യൂ ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത്  രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുർമുവുമായി  ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച്ച നടത്തി. ലോകത്തിലെ ഏറ്റവും  വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയുടെ രണ്ടാമത്തെ വനിതാ രാഷ്‌ട്രപതിയായ ദ്രൗപദി മുർമുവിനെ യൂസഫലി പ്രത്യേകം അഭിനന്ദിച്ചു.രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment