PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസൈതാലവി മുസ്ല്യാർക്ക് യാത്രയയപ്പ് നൽകി.

സൈതാലവി മുസ്ല്യാർക്ക് യാത്രയയപ്പ് നൽകി.

സൈതാലവി മുസ്ല്യാർക്ക് യാത്രയയപ്പ് നൽകി.

അബുദാബി: നാല് പതിറ്റാണ്ട് കാലത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാളെ നാട്ടിലേക്ക് മടങ്ങുന്ന സൈതാലവി മുസ്ല്യാർക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ യാത്രയയപ്പ് നൽകി.അബുദാബിയിലെ ഇമാം മാലിക് ബിൻ അനസ് മദ്രസ്സയിൽ കാൽ നൂറ്റാണ്ട് കാലത്തോളം ആയിരങ്ങൾക്ക് ദീനിവിജ്ഞാനം പകർന്ന വ്യക്തിയായിരുന്നു സൈതാലവി മുസ്ല്യാർ.ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ആക്ടിംഗ്‌ പ്രസിഡണ്ട് ടി കെ അബ്ദുൾ സലാം ഉപഹാരം നൽകി.അബുദാബി കെ എം സി സി ഷുക്കൂറലി കല്ലുങ്ങൽ, സുന്നി സെൻ്റർ പ്രസിഡണ്ട് റഊഫ് അഹ്സനി, ജനറൽ സെക്രട്ടറി അബ്ദുല്ല നദ് വി, ഇബ്രാഹിം മുസ്ല്യാർ, മുസ്തഫ വാഫി ,അസീസ് മൗലവി, നൂറുദ്ദീൻ തങ്ങൾ, അഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടികയ്യം, ശറഫുദ്ദീൻ ഫൈസി ഉൾപ്പെടെയുള്ളവർ യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment