PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു.എ.ഇ യിലെ പൊതു മേഖലയിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

യു.എ.ഇ യിലെ പൊതു മേഖലയിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

യു.എ.ഇ യിലെ പൊതു മേഖലയിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

യു.എ.ഇ യിലെ പൊതു മേഖലയിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.ജൂലൈ 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് രണ്ട് ഞായറാഴ്ച്ച വരെയാണ് അവധി ലഭിക്കുക.ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 3 തിങ്കളാഴ്ച മുതൽ പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment