PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEബലി പെരുന്നാളിനോടനുബന്ധിച് യു എ ഇ യിലെ വിവിധ ജയിൽ തടവ് ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ മോചിപ്പിക്കും.

ബലി പെരുന്നാളിനോടനുബന്ധിച് യു എ ഇ യിലെ വിവിധ ജയിൽ തടവ് ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ മോചിപ്പിക്കും.

ബലി പെരുന്നാളിനോടനുബന്ധിച് യു എ ഇ യിലെ വിവിധ ജയിൽ തടവ് ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ മോചിപ്പിക്കും.

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച് യു എ ഇ യിലെ വിവിധ ജയിൽ തടവ് ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഉത്തരവിട്ടു. ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളിലും പരിഹാരം കാണും. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇയുടെ മാനുഷിക സംരംഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസിഡണ്ട് മാപ്പ് നൽകുന്നത്. മോചിതരായ തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിലൂടെ മെച്ചപ്പെട്ട മാറ്റം വരുത്താനും അവരുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും പ്രയോജനകരമായ രീതിയിൽ ക്രിയാത്മക പങ്കാളിത്തത്തിൽ ഏർപ്പെടാനും അവസരമൊരുക്കും. തടവ് കാരുടെ കുടുംബ ഐക്യം വർദ്ധിപ്പിക്കുന്നതിനും അമ്മമാർക്കും കുട്ടികൾക്കും സന്തോഷം നൽകുന്നതിനും മാപ്പ് ലഭിച്ച തടവുകാർക്ക് അവരുടെ ഭാവി പുനർവിചിന്തനം ചെയ്യുന്നതിനും സാമൂഹികവും തൊഴിൽപരവുമായ ജീവിതം ഉറപ്പാക്കുന്ന നീതിപൂർവകമായ പാതയിലേക്ക് മടങ്ങിവരുന്നതിനുമുള്ള ശൈഖ് ഖലീഫയുടെ താൽപ്പര്യത്തിന്റെ ഭാഗമായാണ് തടവുകാർക്ക് മാപ്പ് ലഭിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment