PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഫത്താഹ് മുള്ളൂര്‍ക്കരക്ക് അബുദാബിയിലെ  സംഗീത കൂട്ടായ്മകള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

ഫത്താഹ് മുള്ളൂര്‍ക്കരക്ക് അബുദാബിയിലെ  സംഗീത കൂട്ടായ്മകള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

ഫത്താഹ് മുള്ളൂര്‍ക്കരക്ക് അബുദാബിയിലെ  സംഗീത കൂട്ടായ്മകള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാവുന്ന പ്രശസ്ത  കവിയും ഗാന രചയിതാ വുമായ ഫത്താഹ് മുള്ളൂര്‍ക്കരക്ക് അബുദാബിയിലെ  സംഗീത കൂട്ടായ്മകള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.  ഹീല്‍ മേറ്റ്സ് അഡ്മിന്‍ ഹബീബ് മാട്ടൂല്‍, റിഥം ചെയര്‍മാന്‍ സുബൈര്‍ തളിപ്പറമ്പ്, പി. എം. എ. റഹിമാന്‍,
എന്നിവര്‍ സംബന്ധിച്ചു. ഫത്താഹ് മുള്ളൂര്‍ക്കര രചന നിര്‍വ്വഹിച്ച് അബുദാബിയില്‍ ചിത്രീകരിച്ച പെരുന്നാപ്പാട്ട്, ബാല്യകാല പെരുന്നാള്‍, പെരുന്നാള്‍ ചേല് എന്നീ സംഗീത ആല്‍ബങ്ങളുടെ സംവിധായകന്‍ പി. എം. എ. റഹിമാന്‍ സംഗീത കൂട്ടായ്മയുടെ മെമന്റോ സമ്മാനിച്ചു. ഹീല്‍ മേറ്റ്സ് സാഹിത്യ വിഭാഗ ത്തിന്റെ മെമന്റൊ ഹബീബ് മാട്ടൂല്‍ കൈമാറി. ഗാന രചയിതാവും റിഥം ചെയര്‍മാനുമായ സുബൈര്‍ തളിപ്പറമ്പ് ആശംസകള്‍ നേര്‍ന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment