PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവേഗ പരിധി 60 കടന്നാൽ 7000 ദിർഹം പിഴ ചുമത്തും.

വേഗ പരിധി 60 കടന്നാൽ 7000 ദിർഹം പിഴ ചുമത്തും.

വേഗ പരിധി 60 കടന്നാൽ 7000 ദിർഹം പിഴ ചുമത്തും.

അബുദാബി : വേഗ പരിധി 60 നിശ്ചയിച്ച സ്ഥലങ്ങളിൽ പരിധിയിലും വേഗതയിൽ സഞ്ചരിക്കുന്ന ഡ്രൈവർമാർക്ക് 7000 ദിർഹം പിഴചുമത്തുമെന്നും കഴിഞ്ഞ വർഷം ഇത്തരത്തിൽ സഞ്ചരിച്ച 25 ഡ്രൈവർമാർക്ക് പിഴ ലഭിച്ചതായും അബുദാബി പോലീസ് അറിയിച്ചു. 2000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നത് കൂടാതെ വാഹനം 30 ദിവസം കണ്ടുകെട്ടുകയും ചെയ്യും. കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചു എടുക്കണമെങ്കിൽ 5000 ദിർഹം വീണ്ടും അടക്കണം സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലീസ് റോഡ് ഉപയോക്താക്കളെ ഓർമ്മിപ്പിച്ചു. ഉടമസ്ഥൻ തിരിച്ചു എടുക്കാത്ത പക്ഷം വാഹനം മൂന്ന് മാസത്തിന് ശേഷം ലേലം ചെയ്ത് വിൽക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment