PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEതൊഴിൽ വിസയിൽ യുഎഇയിലേക്ക് വരുവാൻ  കാത്തിരുന്നവർക്കു ആശ്വാസം.

തൊഴിൽ വിസയിൽ യുഎഇയിലേക്ക് വരുവാൻ  കാത്തിരുന്നവർക്കു ആശ്വാസം.

തൊഴിൽ വിസയിൽ യുഎഇയിലേക്ക് വരുവാൻ  കാത്തിരുന്നവർക്കു ആശ്വാസം.

യുഎഇ: തൊഴിൽ വിസയിൽ യുഎഇയിലേക്ക് വരുവാൻ  കാത്തിരുന്നവർക്കു ആശ്വാസം. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിചിരിക്കുകയാണ് യുഎഇ. രാജ്യത്തേക്ക് തൊഴിൽ വിസ അനുവദിചു തുടങ്ങാനാണു നിലവിൽ തീരുമാനമായത്.രാജ്യത്തേക്ക് തൊഴിൽ വിസ അനുവദിചു തുടങ്ങാൻ  തീരുമാനമായതായി ഔധ്യോഗിക വാർത്താ ആജന്സിയായ വാം ആണ് റിപ്പോർട്ട് ചെയ്തു.ഗാർഹിക തൊഴിലാളികൾക്ക് എൻട്രി പെർമിറ്റും അനുവദിക്കുമെന്നു ഫെഡറൽ ഐഡന്റിറ്റി ഫോർ സിറ്റിസണ്ഷിപ് അറിയിച്ചു.സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിൽ വിസകൾ അനുവദിക്കുമെന്നും അറിയിപ്പുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് ഏർപെടുത്തിയ പിസിആർ പരിശോധന ഉൾപ്പടെ ഉള്ള നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദേശികൾക്ക് ജോലിക്കായി യു.എ.ഇ യിൽ എത്താനാകുന്നത്.നാഷണൽ എമർജൻസി  ക്രൈസസ്‌ ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെ സഹകരിച്ചു ആയിരിക്കും ഇതിനുള്ള നടപടികൾ നടക്കുക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment