PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅത്യാഹിത വിഭാഗത്തിലെയും , പോലീസിന്റെയും വാഹനങ്ങൾക്ക് വഴി മാറി കൊടുക്കാതിരുന്നാൽ 3000 ദിർഹം പിഴ

അത്യാഹിത വിഭാഗത്തിലെയും , പോലീസിന്റെയും വാഹനങ്ങൾക്ക് വഴി മാറി കൊടുക്കാതിരുന്നാൽ 3000 ദിർഹം പിഴ

അത്യാഹിത വിഭാഗത്തിലെയും , പോലീസിന്റെയും വാഹനങ്ങൾക്ക് വഴി മാറി കൊടുക്കാതിരുന്നാൽ 3000 ദിർഹം പിഴ

അബുദാബി: അത്യാഹിത വിഭാഗത്തിലെയും , പോലീസിന്റെയും വാഹനങ്ങൾക്ക് വഴി മാറി കൊടുക്കാതിരുന്നാൽ 3000 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുകളും ശിക്ഷയായി നൽകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്യാഹിതം നടന്ന സ്ഥലങ്ങളിൽ എത്രയും വേഗം എത്തുന്നതിനും ചികിത്സ ആവശ്യമുള്ളവരെ താമസം കൂടാതെ ആശുപത്രികളിൽ എത്തിക്കാനുമുള്ള ശ്രമങ്ങൾക്ക് സൗകര്യം ഒരുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ആംബുലൻസ് , ഫയർ , പോലീസ് വാഹനങ്ങൾക്കായി വേർതിരിച്ചിട്ടുള്ള ഹാർഡ് ഷോൾഡർ ഭാഗങ്ങളിലൂടെ വാഹനം ഓടിക്കുന്നതും കടുത്ത കുറ്റമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment