PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപത്തു ദിവസത്തെ കൊറന്റീൻ നിർബന്ധമാണണെന്ന് അബുദാബി.

പത്തു ദിവസത്തെ കൊറന്റീൻ നിർബന്ധമാണണെന്ന് അബുദാബി.

പത്തു ദിവസത്തെ കൊറന്റീൻ നിർബന്ധമാണണെന്ന് അബുദാബി.

ഗ്രീൻ ലിസ്റ്റിൽ പെടാത്ത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും പത്തു ദിവസത്തെ കൊറന്റീൻ നിർബന്ധമാണണെന്ന് അബുദാബി പ്രഖ്യാപിച്ചു. വാക്സിൻ സ്വീകരിച്ചവർക്കും കൊറന്റീനിൽ ഇളവില്ല എന്നതാണ്‌ അബുദാബിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment