PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIലോകത്തെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ദുബായിലെത്തുന്നു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ദുബായിലെത്തുന്നു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ദുബായിലെത്തുന്നു.

ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ദുബായിലെത്തുന്നു. 460 മീറ്റർ വരെ ഉയരത്തിലെത്തുന്ന സ്വിങ് റൈഡ് ദുബായ് ബോളിവുഡ് പാർക്ക് സിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഒർലാൻഡോയിലെ 450 മീറ്റർ ഉയരമുള്ള സ്റ്റാർ ഫ്ലായർ എന്ന ഉല്ലാസ തൊട്ടിൽ ആയിരുന്നു ഇതുവരെ ഈ  റെക്കോർഡ് നിലനിർത്തിയിരുന്നത്. ദുബായ് പാർക്‌സിലെ പുതിയ 9 റൈഡുകളിൽ ഒന്നാണ് ഈ സ്വിങ്  റൈഡ് .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment