PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപ്രായമായവർക്ക് വീട്ടിലെത്തി കോവിഡ് വാക്‌സിൻ നൽകാനുള്ള സൗകര്യമേർപ്പെടുത്തിയതായി യു.എ.ഇ.

പ്രായമായവർക്ക് വീട്ടിലെത്തി കോവിഡ് വാക്‌സിൻ നൽകാനുള്ള സൗകര്യമേർപ്പെടുത്തിയതായി യു.എ.ഇ.

പ്രായമായവർക്ക് വീട്ടിലെത്തി കോവിഡ് വാക്‌സിൻ നൽകാനുള്ള സൗകര്യമേർപ്പെടുത്തിയതായി യു.എ.ഇ.

യു.എ.ഇ: പ്രായമായവർക്ക് വീട്ടിലെത്തി കോവിഡ് വാക്‌സിൻ നൽകാനുള്ള സൗകര്യമേർപ്പെടുത്തിയതായി യു.എ.ഇ. ആരോഗ്യമേഖല വക്താവ് ഡോ.ഫരീദ അൽ ഹോസ്‌നി പറഞ്ഞു. പ്രായമായവർക്ക് വാക്‌സിൻ ലഭ്യമാക്കുക എന്നത് മുൻഗണനാ ലിസ്റ്റിലുണ്ട്. ദേശീയ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി ഇതിനകംതന്നെ ഒട്ടേറെയാളുകൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു.രാജ്യത്തെ 150-ലേറെ ആരോഗ്യ കേന്ദ്രങ്ങൾ വാക്‌സിൻ സൗജന്യമായി നൽകുന്നുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment