PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅൻറിയയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

അൻറിയയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

അൻറിയയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

അബുദാബി: അങ്കമാലി എൻ ആർ ഐ അസോസിയേഷൻ – അൻറിയ യുടെ ആഭിമുഖ്യത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 2 നു  വെള്ളിയാഴ്ച രാവിലെ 09:30 മുതൽ വൈകിട്ട് 04:30 വരെയാണ് ഖാലിദിയ ബ്ലഡ് ബാങ്കിൽ ക്യാമ്പ് നടക്കുന്നത്. തുടർച്ചയായി ഒൻപതാമത് വർഷമാണ് ആൻറിയ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 052 8353110 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൺവീനർ ആൻവിൻ പൗലോസ് അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment