PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ വാക്‌സിൻ എടുത്തവരുടെ ക്വാറന്റൈൻ നിബന്ധനയിൽ മാറ്റങ്ങൾ വരുത്തി.

അബുദാബിയിൽ വാക്‌സിൻ എടുത്തവരുടെ ക്വാറന്റൈൻ നിബന്ധനയിൽ മാറ്റങ്ങൾ വരുത്തി.

അബുദാബിയിൽ വാക്‌സിൻ എടുത്തവരുടെ ക്വാറന്റൈൻ നിബന്ധനയിൽ മാറ്റങ്ങൾ വരുത്തി.

അബുദാബി: അബുദാബിയിൽ വാക്‌സിൻ എടുത്തവർ കോവിഡ് പോസിറ്റീവ് ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഇനി മുതൽ 7 ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന്  അധികൃതർ വ്യക്തമാക്കി. മുൻപ് ഇത് 5 ദിവസ്സമായിരുന്നു. ഇത്തരത്തിൽ ഉള്ളവർ ആറാമത്തെ ദിവസം പി സി ആർ പരിശോധന നടത്തണമെന്നും നെഗറ്റീവ് ഫലം ലഭിച്ചാൽ ഏഴാമത്തെ ദിവസം നിരീക്ഷണ വാച്ച് അഴിച്ചു മാറ്റാമെന്നുമാണ് പുതിയ നിബന്ധന . വാക്‌സിൻ സ്വീകരിക്കാത്തവർ കോവിഡ് പോസിറ്റീവ് ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ 12 ദിവസമാണ് ക്വാറന്റൈനിൽ കഴിയേണ്ടത്.  അവർക്ക് 11 ആം ദിവസം പി സി ആർ പരിശോധന നടത്തി ,ഫലം നെഗറ്റീവ് എങ്കിൽ 12 മതെ ദിവസം നിരീക്ഷണ വാച്ച് മാറ്റാവുന്നതാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment